See stats like these on every channelSee stats like these on every channel you visit
Subscribers, views, earnings, and rankingsSubscribers, views, earnings, rankings, and more. Right inside YouTube, free forever.
See stats like these on every channelSee stats like these on every channel you visit
Subscribers, views, earnings, and rankingsSubscribers, views, earnings, rankings, and more. Right inside YouTube, free forever.
Channel Description
നമ്പ്യാട്ട് മന തറവാട് അതിന്‍റെ പാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് , തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍) എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്ന് പുതുതലമുറയെ ഓർമ്മപ്പെടുതുന്നതിനാണ് ശ്രദ്ധകൊടുക്കുന്നത് , നമ്പ്യാട്ടുമന എന്ന ഈ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന വീഡിയോകൾ നിങ്ങളുടെ യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ മാത്രം കാണുക ... കാരണം ഇതിലൂടെ ഞാൻ നിങ്ങൾക്ക് പകർന്നുതരുന്ന അറിവുകൾ എനിക്ക് ലഭിച്ചിട്ടുള്ളത് പുരാണ ഗ്രന്ഥങ്ങളിൽ നിന്നുള്ളവയും എൻറെ നിരീക്ഷണങ്ങളും ആണ് ... ഈ പറയുന്നവ എല്ലാം തന്നെ യാതൊരു കാരണവശാലും 100% കൃത്യം ആയിരിക്കണമെന്നില്ല ... എന്നാൽ എൻറെ പരിമിതമായ ബുദ്ധിയുടെ വെളിച്ചത്തിൽ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് I will do my best .
As of 2026-10-28, നമ്പ്യാട്ട് മന കാഞ്ചീപുരം has 876,000 subscribers, 53,321,510 total views, and 365 videos. It ranks #85,169 by subscribers among channels tracked by vidIQ.
Ranked #85,169 worldwide, #18,506 in India and #2,807 in Religion.
Counts reflect public YouTube data and may be rounded. Earnings are modelled ad revenue estimates, not reported creator income; sponsorships, memberships and merchandise are excluded.
Data sources and methodology